26.9 C
Kunnamkulam
Saturday, August 8, 2026
Home Obituary News ഗുരുവായൂര്‍ ഇരിങ്ങപ്പുറം പട്ടണത്ത് കുമാരന്‍ ഭാര്യ അമ്മു (96) നിര്യാതയായി

ഗുരുവായൂര്‍ ഇരിങ്ങപ്പുറം പട്ടണത്ത് കുമാരന്‍ ഭാര്യ അമ്മു (96) നിര്യാതയായി

26

 

ഗുരുവായൂര്‍ ഇരിങ്ങപ്പുറം ജി.എല്‍.പി സ്‌കൂളിന് സമീപം പട്ടണത്ത് കുമാരന്‍ ഭാര്യ അമ്മു (96) നിര്യാതയായി. സംസ്‌ക്കാരം ചൊവ്വാഴ്ച രാവിലെ 11 ന് ഗുരുവായൂര്‍ നഗരസഭ ശ്മശാനത്തില്‍ . പരേതനായ പ്രഭാകരന്‍, സുമതി, ജയന്‍, രാജന്‍, സത്യന്‍, നളിനി, സതി. എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!