എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ സമ്പൂര്‍ണ ബഡ്ജറ്റ് അവതരിപ്പിച്ചു

എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിന്റെ 2025 – 26 വര്‍ഷത്തെ സമ്പൂര്‍ണ ബഡ്ജറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്‌ലാലിന്റെ അധ്യക്ഷതയില്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ബിന്ദു ഗിരീഷ് അവതരിപ്പിച്ചു. 4,10,68669 രൂപ പ്രാരംഭ ബാക്കിയും 121,51, ലക്ഷത്തിലതികം രൂപ വരവും 125 , 19 45, 249 രൂപ ചെലവും 42,56134  രൂപ മിച്ചവും വരുന്ന ബഡ്ജന്റാണ് അവതരിപ്പിച്ചത്.

ADVERTISEMENT