29.9 C
Kunnamkulam
Monday, November 23, 2026
Home Bureaus Kunnamkulam മരത്തംകോട് മേരിമാത പള്ളിയില്‍ ക്രിസ്തുരാജത്വ തിരുന്നാള്‍ ആഘോഷിച്ചു

മരത്തംകോട് മേരിമാത പള്ളിയില്‍ ക്രിസ്തുരാജത്വ തിരുന്നാള്‍ ആഘോഷിച്ചു

15

മരത്തംകോട് മേരിമാത പള്ളിയില്‍ വിശ്വാസപരിശീലന യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്തുരാജത്വ തിരുന്നാള്‍ ആഘോഷിച്ചു. വി. കുര്‍ബ്ബാനക്ക് ഫാ. ജോസ് എടാട്ടുക്കാരന്‍ കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന നടന്ന ക്രിസ്തുരാജത്വതിരുന്നാള്‍ റാലിക്ക് വികാരി ഫാ. ജോഫി ചിറ്റിലപ്പിള്ളി , വിശ്വാസ പരിശീലന യൂണിറ്റ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ . ജോണ്‍സന്‍ ആളൂര്‍ , കൈക്കാരന്‍ തോമസ് ചക്രമാക്കില്‍ , സിജോ എം.ജെ. , പ്രീത വില്‍സണ്‍ , ആന്‍ഷിയ ജോയ്‌സണ്‍ , അഭിനവ് കെ.ജെ. , എന്നിവര്‍ നേതൃത്വം നല്‍കി . പതാക ഉയര്‍ത്തിയതിന് ശേഷം നേര്‍ച്ചവിതരണവും ഉണ്ടായി.

ADVERTISEMENT
error: Content is protected !!