24.5 C
Kunnamkulam
Tuesday, August 4, 2026
Home Bureaus Kechery പാറന്നൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുന്നാള്‍ ആഘോഷിച്ചു

പാറന്നൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുന്നാള്‍ ആഘോഷിച്ചു

പാറന്നൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുന്നാള്‍ ആഘോഷിച്ചു. ബുധനാഴ്ച ഉച്ചതിരിഞ്ഞ് ആറ് മണിക്ക് ആഘോഷമായ ദിവ്യബലിയും ലദീഞ്ഞും, നൊവേനയും നടന്നു. തുടര്‍ന്ന് വിഭവസമൃദ്ധമായ നേര്‍ച്ച ഊട്ടും ഉണ്ടായിരുന്നു. തിരുനാള്‍ ദിവ്യബലിക്ക് ഇടവക വികാരി ഫാ. പ്രിന്‍സ് ചിരിയങ്കണ്ടത്ത് മുഖ്യകാര്‍മികത്വം വഹിച്ചു. കൈക്കാരന്മാരായ വി.ടി.ബാബു, ജിന്റോ തരകന്‍, ഊട്ട് കണ്‍വീനര്‍ സെബി വാഴപ്പള്ളി എന്നിവര്‍ തിരുന്നാള്‍ ആഘോഷത്തിന് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!