വ്യോമാക്രമണവും രക്ഷാദൗത്യവുമാണ് പ്രധാനമായും ആവിഷ്കരിച്ചത്. മേല്പത്തൂര് ഓഡിറ്റോറിയത്തിന്റെ തെക്ക് ഭാഗത്താണ് അര മണിക്കൂറോളം നീണ്ടു നിന്ന മോക്ഡ്രില്‍ നടന്നത്. അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയന്, തഹസില്‍ദാര്‍മാരായ എം.കെ. കിഷോര്‍, ടി.കെ. ഷാജി, ടെമ്പിള്‍ എസ്.എച്ച്.ഒ ജി. അജയ്കുമാര്‍, മേജര്‍ പി.ജെ..സ്റ്റൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു മോക്ഡ്രില്‍.