BureausKechery തെരുവ് നായശല്യം പരിഹരിക്കാനായില്ല ; ചൂണ്ടല്‍ സ്‌ക്കൂളിന് ഇന്നും അവധി June 30, 2026 FacebookTwitterPinterestWhatsApp തെരുവ് നായശല്യം പരിഹരിക്കാനായില്ല. ചൂണ്ടല്‍ ഗവണ്‍മെന്റ് യു പി സ്‌ക്കൂളിന് ഇന്നും അവധി. കഴിഞ്ഞ ദിവസം ചേര്‍ന്ന പിടി എ യോഗത്തിലാണ് സ്‌കൂളിന് ഇന്നും അവധി നല്‍കാന്‍ തീരുമാനിച്ചത്. ADVERTISEMENT