27.2 C
Kunnamkulam
Saturday, August 8, 2026
Home CCTV Desk ഡോ.എന്‍.ഗോപാലകൃഷ്ണന്റെ പ്രതിമാ അനാച്ഛാദനവും സ്മൃതി മണ്ഡപ സമര്‍പ്പണവും ആഗസ്റ്റ് 10ന്

ഡോ.എന്‍.ഗോപാലകൃഷ്ണന്റെ പ്രതിമാ അനാച്ഛാദനവും സ്മൃതി മണ്ഡപ സമര്‍പ്പണവും ആഗസ്റ്റ് 10ന്

18

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് സ്ഥാപകനും ശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായിരുന്ന ഡോ.എന്‍.ഗോപാലകൃഷ്ണന്റെ പ്രതിമാ അനാച്ഛാദനവും സ്മൃതി മണ്ഡപ സമര്‍പ്പണവും ആഗസ്റ്റ് 10ന് നടക്കും. രാവിലെ പത്തിനു ഐ ഐ എസ് എച്ച് ആസ്ഥാനമായ മഴുവഞ്ചേരിയിലെ ക്യാമ്പസ്സില്‍ നടക്കുന്ന അനാച്ഛാദന കര്‍മ്മം ഐ എസ് ആര്‍ ഒ സയിന്റിസ്റ്റ് ജയന്‍ നാരായണന്‍ നിര്‍വഹിക്കും. അഖില ഭാരതീയ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ നന്ദകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് മുന്‍ ഡയറക്ടര്‍ മധു എസ് നായര്‍, ഹരിയാന ഋഷി ഹുഡ് സര്‍വകലാശാല ഡയറക്ടര്‍ ഡോ. സമ്പ്രദാനന്ദ മിശ്ര, അസോസിയേറ്റ് പ്രൊഫസര്‍ അനുശ്രീ, വിദ്യാഭാരതി ദക്ഷിണ ഭാരത സെക്രട്ടറി എന്‍ സി ടി രാജഗോപാല്‍, ഡോ. സുരേന്ദ്രനാഥ കൈമള്‍, ഡോ. സി ജി നന്ദകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

 

ADVERTISEMENT
error: Content is protected !!