27.7 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Chavakkad ചാവക്കാട് മണത്തല ജാറത്തിലെ മോഷണം ; പ്രതി പിടിയില്‍

ചാവക്കാട് മണത്തല ജാറത്തിലെ മോഷണം ; പ്രതി പിടിയില്‍

0

ചാവക്കാട് മണത്തല ജാറത്തില്‍ ഭണ്ഡാരപ്പെട്ടികള്‍ തകര്‍ത്ത് പണം മോഷ്ടിച്ച കേസില്‍ പ്രതിയെ പോലീസ് പിടികൂടി. കോഴിക്കോട് കോഹിനൂര്‍ സ്വദേശി മുജീബാണ് പിടിയിലായത്. പ്രതിയെ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു

 

ADVERTISEMENT
error: Content is protected !!