പന്നിത്തടം കോണ്‍കോഡ് സ്‌കൂളില്‍ വച്ചു നടന്ന തൃശ്ശൂര്‍ റവന്യു ജില്ലാ തൈക്കോണ്ടോ മത്സരത്തില്‍ തിരുവളയന്നൂര്‍ സ്‌കൂളിന് മിന്നും വിജയം. ആണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് നിഹാലും, ജൂനിയര്‍ വിഭാഗത്തില്‍ പത്താം ക്ലാസുകാരനായ അഗ്നിദേവും സ്വര്‍ണം നേടി. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ മത്സരത്തില്‍ ആറാം ക്ലാസുകാരി അലീഷ്ബ ബിജുവും സ്വര്‍ണം കരസ്ഥമാക്കി.
ADVERTISEMENT