തൊഴിയൂര്‍ എ.എം.എല്‍.പി. സ്‌കൂളിന്റെ 116 -ാം വാര്‍ഷികം ആഘോഷിച്ചു

തൊഴിയൂര്‍ എ.എം.എല്‍.പി.സ്‌കൂളിന്റെ 116 -ാം വാര്‍ഷികം ആഘോഷിച്ചു. ഷീജ ടീച്ചര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗുരുവായൂര്‍ മുനിസിപ്പാലിറ്റി വാര്‍ഡ് കൗണ്‍സിലര്‍ ഷബാന ഷെമീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഷെഫീല അഷറഫ് അധ്യക്ഷത വഹിച്ചു പ്രധാന അധ്യാപിക സോഫി സി.ജെ., . മുന്‍ പ്രധാനധ്യാപിക മേഴ്‌സി ടീച്ചര്‍, പി.ടി.എ. പ്രസിഡന്റ് യൂസുഫ് എന്‍.എ. എന്നിവര്‍ സംസാരിച്ചു. സര്‍മ ടീച്ചര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു., സിജി ടീച്ചര്‍ , സ്‌കൂള്‍ ലീഡര്‍ ഷെസ ഫാത്തിമ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. 2024-25 വര്‍ഷത്തെ എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ്പ് നേടിയ അന്‍സില്ലയെ ആദരിച്ചു. തുടര്‍ന്ന് കുട്ടികളുടെ കലാപരി പാടികള്‍ നടത്തി.

ADVERTISEMENT