ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറ്റു രണ്ടു കാറുകളില്‍ ഇടിച്ചു

പന്നിത്തടത്ത് അറേബ്യന്‍ പാലസ് ഓഡിറ്റോറിയത്തിന് മുന്നില്‍ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ മറ്റു രണ്ടു കാറുകളില്‍ ഇടിച്ചു. അപകടത്തില്‍ ആളപായമില്ല. അപകടത്തില്‍ നിയന്ത്രണംവിട്ട കാറുകളിലൊന്ന് പാടത്തേക്ക് മറിഞ്ഞു.

ADVERTISEMENT