Obituary News അഞ്ഞൂര്‍ വാഴപ്പിളളി പരേതനായ തോമസ് ഭാര്യ ത്രേസ്യ (92) നിര്യാതയായി February 9, 2026 FacebookTwitterPinterestWhatsApp അഞ്ഞൂര്‍ വാഴപ്പിളളി പരേതനായ തോമസ് ഭാര്യ ത്രേസ്യ (92) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് അഞ്ഞൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യേഴ്‌സ് കത്തോലിക്കാ ദേവാലയത്തില്‍ നടത്തും. സണ്ണി, അല്‍ഫോണ്‍സ എന്നിവര്‍ മക്കളാണ്. ADVERTISEMENT