30.7 C
Kunnamkulam
Wednesday, November 25, 2026
Home Bureaus Kechery മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷിച്ചു

മുണ്ടത്തിക്കോട് പാതിരിക്കോട്ടുകാവ് ക്ഷേത്രത്തില്‍ തൃക്കാര്‍ത്തിക ആഘോഷിച്ചു

0

മേശാന്തി നികേഷ് താണിപ്പറമ്പ് കാര്‍മികത്വം വഹിച്ചു. പൗര്‍ണ്ണിമി പൂജ, കണ്ണകി മാതൃസമിതിയുടെ ലളിത സഹസ്രനാമ അര്‍ച്ചന എന്നിവയുണ്ടായി. മണ്ഡലമാസമായതിനാല്‍ ദീപാരാധനക്കും പൗര്‍ണ്ണിമി പൂജക്കും നല്ല തിരക്കുണ്ടായി. വരവൂര്‍ പുഷ്പകത്ത് അതുല്‍വാസുദേവന്‍ നമ്പീശന്‍ നയിച്ച മേളവും നടന്നു.

ADVERTISEMENT
error: Content is protected !!