സംസ്ഥാന സ്‌കൂള്‍ ഒളിംപിക്‌സ് അണ്ടര്‍-14 സബ് ജൂനിയര്‍ ബാസ്‌ക്കറ്റ് ബോളില്‍ തൃശൂര്‍ ജില്ല ചാമ്പ്യന്‍ന്മാര്‍

തിരുവനന്തപുരത്ത് നടന്ന 66-ാമത് സംസ്ഥാന സ്‌കൂള്‍ ഒളിംപിക്‌സില്‍ അണ്ടര്‍-14 സബ്ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ ബാസ്‌ക്കറ്റ് ബോള്‍ മത്സരത്തില്‍ തൃശൂര്‍ ജില്ല ചാമ്പ്യന്‍ന്മാരായി. ടീമിലെ ജോഷ്വ, അഭിനവ് ആര്‍ പ്രദീപ്, നന്ദു കൃഷ്ണന്‍ എം.എസ് എന്നിവര്‍ കുന്നംകുളം ഗവ.മോഡല്‍ ബോയ്‌സ് സ്‌കൂള്‍ 8 -ാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്.

ADVERTISEMENT
Malaya Image 1

Post 3 Image