25 C
Kunnamkulam
Thursday, August 6, 2026
Home Bureaus Thrithala കാര്‍ തലകീഴായി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം

കാര്‍ തലകീഴായി വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് അപകടം

85

 

തൃത്താല കോക്കാട് ഒതളൂര്‍ റോഡിലാണ് അപകടം. അമ്പലപ്പുഴ സ്വദേശി സഞ്ചരിച്ചിരുന്ന അഹീേ ഗ10 കാറാണ് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്. ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു

 

ADVERTISEMENT
error: Content is protected !!