24.3 C
Kunnamkulam
Tuesday, August 11, 2026
Home CCTV Desk വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന് ; വിപുലമായ ആചരണം

വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന് ; വിപുലമായ ആചരണം

42

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികം ഇന്ന്. വിപുലമായ പരിപാടികളോടെയാണ് വിഎസിന്റെ ചരമവാർഷികം സിപിഎം ഇന്ന് ആചരിക്കുന്നത്.പുന്നപ്രയിലെ വിഎസിന്റെ കുടുംബവീടായ  വേലിക്കകത്തെ വീട്ടില്‍  വി.എസിന്റെ അര്‍ധകായ പ്രതിമ ഭാര്യ കെ.വസുമതി അനാച്ഛാദനം ചെയ്തു.  വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന പൊതുസമ്മേളനവും റാലിയും പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

ADVERTISEMENT
error: Content is protected !!