29.9 C
Kunnamkulam
Saturday, September 12, 2026
Home Bureaus Erumapetty എരുമപ്പെട്ടിയില്‍ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണു

എരുമപ്പെട്ടിയില്‍ ശക്തമായ കാറ്റില്‍ മരം കടപുഴകി വീണു

120

ശക്തമായ കാറ്റില്‍ എരുമപ്പെട്ടി കുന്നത്തേരിയില്‍ മരം കടപുഴകി വീണ് വൈദ്യുതി കാലുകളും,വീടിന്റെ മുന്‍വശത്തെ ഷീറ്റും തകര്‍ന്നു. ഉമിക്കുന്ന്- കുന്നത്തേരി സബ് റോഡിലാണ് ഇന്ന് ഉച്ചയ്ക്ക് 12. 30 ഓടെ മരം വീണത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നിരുന്ന പന കടമുറിഞ്ഞു വീഴുകയായിരുന്നു. വൈദ്യുതി കമ്പിയില്‍ വീണതിനെത്തുടര്‍ന്ന് രണ്ട് വൈദ്യുതി പോസ്റ്റുകള്‍ കടപൊട്ടി മറിഞ്ഞു വീണു.  പ്രദേശത്ത് വൈദ്യുതി വിതരണവും തടസ്സപ്പെട്ടു.

ADVERTISEMENT
error: Content is protected !!