BureausKunnamkulam കുന്നംകുളം പാറയില്‍ മാര്‍ക്കറ്റിനുള്ളില്‍ മരം വീണ് രണ്ട് കടകള്‍ തകര്‍ന്നു May 28, 2025 262 FacebookXPinterestWhatsApp ശക്തമായ കാറ്റില്‍ കുന്നംകുളം പാറയില്‍ മാര്‍ക്കറ്റിനുള്ളില്‍ നിന്നിരുന്ന മരം നിലംപതിച്ചു. രണ്ട് കടകള്‍ തകര്‍ന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം. ഉണക്ക മത്സ്യങ്ങള്‍ വില്‍പ്പന നടത്തുന്ന രണ്ട് കടകളാണ് തകര്‍ന്നത്. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ADVERTISEMENT