24.4 C
Kunnamkulam
Monday, September 14, 2026
Home Bureaus Punnayurkulam അകലാട് ഇലക്ട്രിക് ലൈനിനു മുകളില്‍ തെങ്ങ് മുറിഞ്ഞു വീണു.

അകലാട് ഇലക്ട്രിക് ലൈനിനു മുകളില്‍ തെങ്ങ് മുറിഞ്ഞു വീണു.

63

അകലാട് അഞ്ചാംകല്ലില്‍ ഇലക്ട്രിക് ലൈനിനു മുകളില്‍ തെങ്ങ് മുറിഞ്ഞു വീണു. അഞ്ചാം കല്ല് പുതിയമാളിയേക്കല്‍ കാസിമിന്റെ വീട്ടുപറമ്പിലെ തെങ്ങാണ് തിങ്കളാഴ്ച്ച വൈകീട്ട് 4 മണിയോട് കൂടി മുറിഞ്ഞുവീണത്. ഇത് മൂലം ഇലക്ട്രിക് ലൈന്‍ കമ്പി വലിയുകയും പോസ്റ്റ് ചെരിയുകയും ചെയ്തു. പ്രദേശത്ത് വൈദ്യുതി ബന്ധം തകരാറിലായി.

ADVERTISEMENT
error: Content is protected !!