ശക്തമായ കാറ്റിലും മഴയിലും കൂറ്റന്‍മാവ് കടപുഴകി വീണു.

ശക്തമായ കാറ്റിലും,മഴയിലും കൂറ്റന്‍മാവ്  കടപുഴകി വീണു. തിരുവത്ര കോട്ടപ്പുറം മരകമ്പനിയുടെ കിഴക്കുഭാഗം താമസിക്കുന്ന നാലകത്ത് ഹനീഫയുടെ വീടിന്റെ മുന്‍വശത്തുള്ള മാവാണ് കടപുഴകി വീണത്.ബുധനാഴ്ച്ച പുലര്‍ച്ചെ 2 മണിയോടെയായിരുന്നു സംഭവം.നാശനഷ്ടങ്ങളില്ല

ADVERTISEMENT
Malaya Image 1

Post 3 Image