സിസിടിവി വാര്‍ത്ത ഫലം കണ്ടു; റോഡിലെ കുഴികളടച്ചു തുടങ്ങി

സിസിടിവി വാര്‍ത്ത ഫലം കണ്ടു. കൂറ്റനാട് സെന്റില്‍ പട്ടാമ്പി റോഡിലും എടപ്പാള്‍ റോഡിലുമെല്ലാം രൂപപ്പെട്ട അപകടക്കുഴികള്‍ അടച്ച് തുടങ്ങി. കഴിഞ്ഞ ദിവസം സിസിടിവി ന്യൂസ് നല്‍കിയ വാര്‍ത്തയെ തുടര്‍ന്നാണ് അടിയന്തിര നടപടി

 

ADVERTISEMENT
Malaya Image 1

Post 3 Image