26.5 C
Kunnamkulam
Monday, July 13, 2026
Home Bureaus Chavakkad തിരുവത്ര പുതിയറയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു രണ്ട് പേര്‍ക്ക് പരിക്കേറ്റു

തിരുവത്ര പുതിയറയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു രണ്ട് പേര്‍ക്ക് പരിക്കേറ്റു

ചാവക്കാട് ദേശീയപാത 66 ല്‍ തിരുവത്ര പുതിയറയില്‍ കാറും ലോറിയും കൂട്ടിയിടിച്ചു രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശികളായ ഇര്‍ഷാദ് (30), ആസിഫ് (34) എന്നവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച്ച പുലര്‍ച്ചെ 5.30 നായിരുന്നു അപകടം. പരിക്കേറ്റവരെ കോട്ടപ്പുറം ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!