25.7 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Perumpilavu കെഎസ്‌യു കാട്ടകാമ്പാല്‍ മണ്ഡലം കമ്മറ്റിയുടെ നോട്ട്ബുക്ക് ചലഞ്ചിന്റെ ഉദ്ഘാടനം നടന്നു

കെഎസ്‌യു കാട്ടകാമ്പാല്‍ മണ്ഡലം കമ്മറ്റിയുടെ നോട്ട്ബുക്ക് ചലഞ്ചിന്റെ ഉദ്ഘാടനം നടന്നു

വയനാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്കായി കെ.എസ്.യു കാട്ടകാമ്പാല്‍ മണ്ഡലം കമ്മറ്റിയുടെ നോട്ട്ബുക്ക് ചലഞ്ചിന്റെ ഉദ്ഘാടനം മുന്‍ ജില്ലാ പഞ്ചായത്തംഗം കെ.ജയശങ്കര്‍ നിര്‍വ്വഹിച്ചു. കെഎസ്‌യു കാട്ടകാമ്പാല്‍ മണ്ഡലം കമ്മറ്റി പ്രസിഡന്റായി നിയമിതനായ കെ.എ അന്‍വറിനെ ചടങ്ങില്‍ അനുമോദിച്ചു. കെഎസ്‌യു ജില്ലാ സെക്രട്ടറി റാഷിദ് പെരുംതുരുത്തി അധ്യക്ഷത വഹിച്ചു.

ADVERTISEMENT
error: Content is protected !!