ചാവക്കാട് സ്‌കൂട്ടറിന് പിറകില്‍ ടോറസ് ലോറി ഇടിച്ചു; സ്‌കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്

ചാവക്കാട് നഗരമധ്യത്തില്‍ സ്‌കൂട്ടറിന് പിറകില്‍ ടോറസ് ലോറി ഇടിച്ച് അപകടം. സ്‌കൂട്ടര്‍ യാത്രികന് പരിക്കേറ്റു. ചിറക്കല്‍ പെങ്ങാമുക്ക് സ്വദേശി വിനീഷിനാണ് (54) പരിക്കേറ്റത്. സാരമായി പരിക്കേറ്റ വിനീഷിനെ അകലാട് മൂന്നൈനി വി-കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image