30.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Perumpilavu റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ലോറി പാടത്തേക്കു മറിഞ്ഞു

റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് ലോറി പാടത്തേക്കു മറിഞ്ഞു

64

പെങ്ങാമുക്ക് കരിച്ചാല്‍കടവില്‍ ലോറി പാടത്തേക്ക് മറിഞ്ഞു. കരിച്ചാല്‍കടവ് പാലം കഴിഞ്ഞിട്ടുള്ള റോഡിലാണ് അപകടമുണ്ടായത്.എതിര്‍ഭാഗത്ത് നിന്ന് വന്ന ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞ് പാടത്തേക്ക് ലോറി മറിയുകയായിരുന്നു. ഡ്രൈവര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇയാളെ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!