സംസ്‌കാരിക സമ്മേളനവും മോസ്സസ് സിനിമാറ്റിക് ബൈബിള്‍ ഡ്രാമയും നടന്നു

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന ഓര്‍ത്തഡോക്‌സ് കണ്‍വെന്‍ഷന്റെ ഭാഗമായി സംസ്‌കാരിക സമ്മേളനവും മോസ്സസ് സിനിമാറ്റിക് ബൈബിള്‍ ഡ്രാമയും നടന്നു. ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌ക്കാരിക സമ്മേളനം കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു. സാംസ്‌ക്കാരിക സമ്മേളനത്തിന് ശേഷം മോസ്സസ് സിനിമാറ്റിക് ബൈബിള്‍ ഡ്രാമയും അരങ്ങേറി.

 

ADVERTISEMENT