27.7 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Chavakkad അജ്ഞാതനെ കടലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

അജ്ഞാതനെ കടലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

96

ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ അജ്ഞാതനെ കടലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച രാത്രി 8 മണിയോടെയാണ് ബ്ലാങ്ങാട്
ബീച്ചില്‍ മൃതദേഹം കരക്കടിഞ്ഞത്. മൃതദേഹം ചാവക്കാട് ഹയാത്ത് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ചയാളെ പറ്റി എന്തെങ്കിലും വിവരമറിയുന്നവര്‍ മുനക്കകടവ് കോസ്റ്റല്‍ പോലിസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് എസ്എച്ഒ അറിയിച്ചു.

ADVERTISEMENT
error: Content is protected !!