പോര്‍ക്കുളം കോലാടി ചേറു മകന്‍ വര്‍ഗീസ് നിര്യാതനായി

പോര്‍ക്കുളം ഇലക്ട്രിക്കല്‍സ് ആന്‍ഡ് സാനിറ്റീസ് ഉടമ, പോര്‍ക്കുളം കോലാടി ചേറു മകന്‍ കുഞ്ഞുമോന്‍ എന്ന വര്‍ഗീസ് (58) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച്ച ഉച്ചതിരിഞ്ഞ് 4 മണിക്ക് പോര്‍ക്കുളം സെന്റ് ആദായ് പള്ളി സെമിത്തേരിയില്‍. ഷേജി ഭാര്യയും ഷെര്‍വിന്‍, ഷെല്‍വിന്‍, എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT