വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഫോറോന പള്ളിയില്‍ ഓശാന ഞായര്‍ ആചരിച്ചു

 

വേലൂര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ഫോറോന പള്ളിയില്‍ ഓശാന തിരുകര്‍മ്മങ്ങളും കുരുത്തോല പ്രദക്ഷണവും നടന്നു. വികാരി ഫാദര്‍ ജയ്‌സണ്‍ തെക്കുംപുറം അസിസ്റ്റന്റ് വികാരി ഫാദര്‍ ജോണ്‍ പേരാമംഗലം, കൈക്കാരന്മാര്‍ സി ഓ ഡേവിസ്, ഓ.പി കുര്യാക്കോസ്, ജോസഫ് , പി എ ജോജു എന്നിവര്‍ നേതൃത്വം നല്‍കി

ADVERTISEMENT