24.7 C
Kunnamkulam
Monday, August 24, 2026
Home Bureaus Velur സേവന സ്വയം സഹായം സംഘത്തിന്റെ പതിനഞ്ചാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു

സേവന സ്വയം സഹായം സംഘത്തിന്റെ പതിനഞ്ചാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു

92

വേലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന് കീഴിലുള്ള സേവന സ്വയം സഹായം സംഘത്തിന്റെ പതിനഞ്ചാം വാര്‍ഷികം കടവല്ലൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുരേഷ് മമ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജോയി കയ്യാലവിള അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി സണ്ണി പുലിക്കോട്ടില്‍, ബാങ്ക് സെക്രട്ടറി എം ഡി ജോസഫ്, പന്ത്രണ്ടാം വാര്‍ഡ് മെമ്പര്‍ സിഡി സൈമണ്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!