ഇന്ന് വിജയദശമി

ഇന്ന് വിജയദശമി ക്ഷേത്രങ്ങളില്‍ സരസ്വതീപൂജ, ഗ്രന്ഥപൂജ, ആയുധപൂജ, എന്നിവ നടന്നു.  മഹാദേവന്റെ നിര്‍ദ്ദേശ പ്രകാരം ദുര്‍ഗാദേവീയായി അവതരിച്ച പാര്‍വ്വതീദേവി 9 ദിവസത്തെ യുദ്ധത്തിനൊടുവില്‍ മഹിഷാസുരനെ വധിച്ചു എന്നാണ് ഐതീഹ്യം. മഹിഷാസുരന്റെ വധത്തിന്മേലുള്ള വിജയത്തിന്റെ ആഘോഷമാണ് വിജയദശമി. തിന്മയുടെ മേലുള്ള നന്‍മയുടെ വിജയമായും വിശയദശമിയെ കാണുന്നു. ക്ഷേത്രങ്ങളില്‍ വന്‍ ഭകത്ജനത്തിരക്കാണ് അനുഭവപ്പെട്ടത്. .

ADVERTISEMENT
Malaya Image 1

Post 3 Image