പഴഞ്ഞി പെരുന്തുരുത്തി നെല്ലിക്കല്‍ വിജയന്‍ നിര്യാതനായി

പഴഞ്ഞി പെരുന്തുരുത്തി നെല്ലിക്കല്‍ വിജയന്‍ നിര്യാതനായി. 78 വയസായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ 9.30 ന് പഞ്ചായത്ത് ക്രിമിറ്റോറിയത്തില്‍ നടക്കും. ശാരദയാണ് ഭാര്യ. വിദ്യ, മഹേഷ്, രാജേഷ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT