24.5 C
Kunnamkulam
Monday, August 3, 2026
Home Obituary News പഴഞ്ഞി പെരുന്തുരുത്തി നെല്ലിക്കല്‍ വിജയന്‍ നിര്യാതനായി

പഴഞ്ഞി പെരുന്തുരുത്തി നെല്ലിക്കല്‍ വിജയന്‍ നിര്യാതനായി

പഴഞ്ഞി പെരുന്തുരുത്തി നെല്ലിക്കല്‍ വിജയന്‍ നിര്യാതനായി. 78 വയസായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ 9.30 ന് പഞ്ചായത്ത് ക്രിമിറ്റോറിയത്തില്‍ നടക്കും. ശാരദയാണ് ഭാര്യ. വിദ്യ, മഹേഷ്, രാജേഷ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!