30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Perumpilavu കാരുകുളം മഹാവിഷ്ണു ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് തുടക്കമായി

കാരുകുളം മഹാവിഷ്ണു ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് തുടക്കമായി

45

വില്ലന്നൂര്‍ കാരുകുളം മഹാവിഷ്ണു ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കാരുകുളം വിവേകാനന്ദ സേവാസമിതിയുടെയും വൃദ്ധാവനം മാതൃ സമിതിയുടെയും നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ചതുര്‍ത്ഥിനാളില്‍ നിമഞ്ജനം ചെയ്യാനുള്ള ഗണപതി വിഗ്രഹം പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ വ്യാഴാഴ്ച രാവിലെ പ്രതിഷ്ഠിച്ചു. ശനിയാഴ്ച ക്ഷേത്രം തന്ത്രി കക്കാട് വാസുദേവന്‍ നമ്പൂതിരിയുടെയും ക്ഷേത്രം മേല്‍ശാന്തി വിപിന്‍ നമ്പൂതിരിയുടെയും കാര്‍മികത്വത്തില്‍ വിശേഷാല്‍ പൂജകളും കൂട്ടു ഗണപതിഹോമവും നടക്കും

ADVERTISEMENT
error: Content is protected !!