ഗുരുവായൂര്‍ ആനത്താവളത്തില്‍ സന്ദര്‍ശന സമയം പുനക്രമീകരിച്ചു

ഗുരുവായൂര്‍ ദേവസ്വം ആനത്താവളത്തില്‍ സന്ദര്‍ശന സമയം പുനക്രമീകരിച്ചു. പൊതു അവധി ദിനങ്ങള്‍ ഉള്‍പ്പെടെ ദിവസവും രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയാണ് സന്ദര്‍ശന സമയം. ദേവസ്വം ഭരണസമിതി തീരുമാന പ്രകാരമാണ്
സന്ദര്‍ശന സമയം പുനക്രമീകരിച്ചത്.

ADVERTISEMENT