26 C
Kunnamkulam
Thursday, July 30, 2026
Home Bureaus Punnayurkulam കുപ്രസിദ്ധ ഗുണ്ടയും നിരവധി കേസുകളിലെ പ്രതിയുമായ യുവാവ് പിടിയില്‍

കുപ്രസിദ്ധ ഗുണ്ടയും നിരവധി കേസുകളിലെ പ്രതിയുമായ യുവാവ് പിടിയില്‍

കുപ്രസിദ്ധ ഗുണ്ടയും യുഎപിഎ ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയുമായ  പാലപ്പെട്ടി താണി തുറക്കല്‍ ഷംനാദ് (34)  അറസ്റ്റില്‍. കേരള ആന്റി ടെററിസ്റ്റ് സ്‌ക്വാഡിന്റെ സഹായത്തോടെ തൃശൂര്‍ സിറ്റി പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് ഡി ഐ ജി പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര്‍പ്രദേശിലെ നേപ്പാള്‍ ബോര്‍ഡറില്‍ വച്ചാണ് പിടികൂടിയത്. വധശ്രമം ഉള്‍പ്പടെ ഇരുപത്തിരണ്ട് കേസുകളിലെ പ്രതിയാണ് ഷംനാദ്.

ADVERTISEMENT
error: Content is protected !!