25.4 C
Kunnamkulam
Monday, July 27, 2026
Home Bureaus Perumpilavu വാര്‍ട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

വാര്‍ട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

വാര്‍ട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. പൈപ്പ് പൊട്ടി മൂന്ന് ദിവസം കഴിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് പ്രദേശവാസികള്‍. കടവല്ലൂര്‍ പഞ്ചായത്തിലെ ഇരുപതാം വാര്‍ഡില്‍ കൊങ്ങണൂര്‍ സബ് സ്റ്റേഷനു സമീപമാണ് പൈപ്പ് പൊട്ടി ആയിരക്കണക്കിന്ന് ലിറ്റര്‍ കുടിവെള്ളം പാഴായിക്കൊണ്ടിരിക്കുന്നത്. വെള്ളവും ചെളിയും കാരണം കാല്‍നട യാത്ര പോലും ദുരിതമായിക്കൊണ്ടിരിക്കുകയാണിവിടെ. എത്രയും അറ്റകുറ്റപ്പണി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ADVERTISEMENT
error: Content is protected !!