29.8 C
Kunnamkulam
Tuesday, July 14, 2026
Home Bureaus Kunnamkulam വിധവ ക്ഷേമ സംഘം യൂണിറ്റ് സമ്മേളനവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും

വിധവ ക്ഷേമ സംഘം യൂണിറ്റ് സമ്മേളനവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും

വിധവ ക്ഷേമ സംഘം ആര്‍ത്താറ്റ് യൂണിറ്റ് സമ്മേളനവും പുതിയ അംഗങ്ങള്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടന്നു. വാര്‍ഡ് കൗണ്‍സിലര്‍ മിഷ സെബാസ്റ്റ്യന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിധവ ക്ഷേമ സംഘം ജില്ല വര്‍ക്കിംങ്ങ് പ്രസിഡന്റ് ശോഭന കുന്നത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന രക്ഷാധികാരി എം.ഡി രാജീവ് മുഖ്യ പ്രഭാഷണം നടത്തി. ജാനകി സുധന്‍, കുമാരി സുജാത മണി തുടങ്ങിയവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!