ചാവക്കാട് തിരുവത്ര കുഞ്ചേരിയില്‍ നാട്ടുകാരെ ഭീതിയിലാക്കി കാട്ടുപന്നിക്കൂട്ടം. കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇതുവഴി കാറില്‍ പോയവര്‍ റോഡില്‍ കാട്ടുപന്നിക്കൂട്ടത്തെ കണ്ടത്. ഇവര്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. മേഖലയില്‍ പലയിടത്തും ഈ രീതിയില്‍ പന്നിക്കൂട്ടങ്ങളെ കാണാറുണ്ട്. പലയിടങ്ങളിലും ഇവ കൃഷി നശിപ്പിക്കുന്നതും പതിവാണ്. പന്നികൂട്ടത്തെ കണ്ടതോടെ ഭീതിയില്‍ ആണ് നാട്ടുകാര്‍



