അഖിലലോക പ്രാര്‍ത്ഥന വാരത്തിന്റെ ഭാഗമായി കാട്ടകാമ്പാല്‍ വൈ.എം.സി.എയില്‍ പ്രാര്‍ത്ഥന ആരംഭിച്ചു.വൈ.എം.സി.സി.എ പ്രസിഡണ്ട് അനില്‍ പി മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കാട്ടകാമ്പാല്‍ മാര്‍ ഇഗ്‌നാത്തിയോസ് പള്ളി വികാരി ഫാദര്‍ മാത്യു കെ ബര്‍സൗമ ആത്മീയ സന്ദേശം നല്‍കി. സെക്രട്ടറി സരുണ്‍ പി ചാള്‍സണ്‍, മോഹനന്‍ മാസ്റ്റര്‍ , തമ്പി മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.



