ലോക നാടകദിനാഘോഷവും, സഖാവ് നാരായണന്‍ ആത്രപുള്ളി പുരസ്‌കാര സമര്‍പ്പണവും വ്യാഴാഴ്ച

അമേച്വര്‍ നാടകരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയ ഞമനേങ്ങാട് തിയ്യറ്റര്‍
വില്ലേജിന്റെ നേതൃത്വത്തില്‍ ലോക നാടകദിനാഘോഷവും, സഖാവ് നാരായണന്‍ ആത്രപുള്ളി പുരസ്‌കാര സമര്‍പ്പണവും വ്യാഴാഴ്ച നടക്കും. നാടക പ്രവര്‍ത്തകര്‍ക്കുള്ള ആദരവും, ശങ്കരേട്ടന്റെ വെളിപാടുകള്‍ നാടകത്തിന്റെ അവതരണവും ഇതോടൊപ്പം നടക്കും. ചടങ്ങിന്റെ ഒരുക്കങ്ങളും, വീട്ടരങ്ങ് നാടകത്തിന്റെ റിഹേഴ്‌സലും പൂര്‍ത്തിയായി.

ADVERTISEMENT