25.7 C
Kunnamkulam
Sunday, September 20, 2026
Home Bureaus Guruvayur ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ യോഗ ദിനാചരണം

ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജില്‍ യോഗ ദിനാചരണം

47

ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ കോളേജ് ഓട്ടോണോമസില്‍ അന്താരാഷ്ട്ര യോഗ ദിനാചരണം സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം നല്‍കി. എന്‍എസ്എസ് യൂണിറ്റും എന്‍സിസി യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. യോഗ പരിശീലനവും ആരോഗ്യ ബോധവത്കരണ പരിപാടികളും ദിനാചരണത്തിന്റെ ഭാഗമായി നടന്നു.എന്‍സിസി പ്രോഗ്രാം ഓഫീസറായ ലെഫ്റ്റനന്റ് മിനി ടി. ജെ ,എന്‍എസ്എസ് പ്രോഗ്രാം ഓഫീസറായ നിധിഷ വി. ജെ എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

 

ADVERTISEMENT
error: Content is protected !!