24.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam വടക്കേക്കാട് പഞ്ചായത്തിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു.

വടക്കേക്കാട് പഞ്ചായത്തിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു.

79

വടക്കേക്കാട് പഞ്ചായത്തിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം പ്രസിഡണ്ട് നബീല്‍ എന്‍.എം.കെയുടെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്നു. വൈസ് പ്രസിഡണ്ട് ജില്‍സി ബാബു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ റഷീദ്, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രുഗ്മ്യ സുധീര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി, വി.ഇ.ഒ. തുടങ്ങിയവര്‍ സംസാരിച്ചു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, കെഎസ്ഇബി ഉദ്യോഗസ്ഥര്‍ , പ്രധാന അദ്ധ്യാപിക , കൃഷി ഓഫീസര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!