27.1 C
Kunnamkulam
Friday, September 18, 2026
Home Bureaus Velur സ്‌കൂബ ഡൈവിംഗിനിടെ ഓക്‌സിജന്‍ കുറഞ്ഞു ; ദുബായില്‍ വേലൂര്‍ സ്വദേശിയ്ക്ക് ദാരുണാന്ത്യം

സ്‌കൂബ ഡൈവിംഗിനിടെ ഓക്‌സിജന്‍ കുറഞ്ഞു ; ദുബായില്‍ വേലൂര്‍ സ്വദേശിയ്ക്ക് ദാരുണാന്ത്യം

266

സ്‌കൂബ ഡൈവിംഗിനിടെ ഓക്‌സിജന്‍ കുറഞ്ഞു ; ദുബായില്‍ വേലൂര്‍ സ്വദേശിയ്ക്ക് ദാരുണാന്ത്യം. വേലൂര്‍ ഒലക്കേങ്കില്‍ പോളിന്റെ മകന്‍ ഐസക് (29) ആണ് മരിച്ചത്. ജുമേരോ ബീച്ചില്‍ സ്‌കൂബ ഡൈവിംഗ് ചെയ്യുന്നതിനിടയില്‍ ഓക്‌സിജന്റെ ലഭ്യതക്കുറവ് മൂലം ഹൃദയാഘാതം സംഭവിച്ചാണ് മരണമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഐസക്കിന്റെ ഭാര്യയും സഹോദരനും ഒപ്പമുണ്ടായിരുന്നു. ഓക്‌സിജന്‍ ലഭിക്കാതെ ശ്വാസം തടസം നേരിട്ട് ഇവര്‍ ദുബായിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

ADVERTISEMENT
error: Content is protected !!