പുന്നയൂര്‍ മൊയ്ദീന്‍ പള്ളിക്ക് പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പരേതനായ അമ്പലകുളത്തില്‍ മൊയ്ദുണ്ണി മകന്‍ യൂസഫ് മുസ്ലിയാര്‍(55) നിര്യാതനായി. കബറടക്കം ശനിയാഴ്ച്ച ഉച്ചക്ക് 12.ന്, മൊയ്ദീന്‍ പള്ളി കബര്‍സ്ഥാനില്‍. ഭാര്യ ആമിനക്കുട്ടി, മക്കള്‍ ആത്തിക, ആഷിക്, ആബിദ. എടക്കഴിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും. അകലാട് എം ഐ സി, മന്നലാംകുന്ന് എടയൂര്‍ മുനീറുല്‍ ഇസ്ലാം മദ്രസ തുടങ്ങി സ്ഥാപനങ്ങളില്‍ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
ADVERTISEMENT