എരുമപ്പെട്ടി കുണ്ടന്നൂരില്‍ കാറിന് പുറകില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

എരുമപ്പെട്ടി കുണ്ടന്നൂരില്‍ കാറിന് പുറകില്‍ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കുടക്കുഴി അഞ്ചേരി വീട്ടില്‍ ജയപ്രകാശ്(55) നാണ് പരിക്കേറ്റത്. പള്ളിയ്ക്ക് സമീപത്ത് വെച്ച് വെള്ളിയാഴ്ച രാത്രി 8.30 യോടെയാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ജയപ്രകാശിനെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ADVERTISEMENT
Malaya Image 1

Post 3 Image