ചാവക്കാട് മൂത്താണ്ടശ്ശേരി കമലാക്ഷി (85) നിര്യാതയായി

സംസ്‌ക്കാരം വെള്ളിയാഴ്ച രാവിലെ 10ന് കോട്ടപ്പടി വാതകശ്മശാനത്തില്‍. ബാബു ഐശ്വര്യ , ജയന്‍, അംബിക , അജിത, അല്ലി ബിജിത്ത് എന്നിവര്‍ മക്കളാണ്.