25.7 C
Kunnamkulam
Thursday, July 30, 2026
Home Bureaus Velur തൃശൂര്‍ മെഡിക്കല്‍ ലയന്‍സ് ക്ലബ്ബും എന്‍ എസ് എസ് വളന്റിയേഴ്സും ചേര്‍ന്ന് പ്രിന്‍സിപ്പല്‍ ഓഫീസ് ഗാര്‍ഡന്‍...

തൃശൂര്‍ മെഡിക്കല്‍ ലയന്‍സ് ക്ലബ്ബും എന്‍ എസ് എസ് വളന്റിയേഴ്സും ചേര്‍ന്ന് പ്രിന്‍സിപ്പല്‍ ഓഫീസ് ഗാര്‍ഡന്‍ പുല്ല് വെട്ടി വൃത്തിയാക്കി

മെഡിക്കല്‍ കോളേജ് ശുചീകരണത്തിന്റെ ഭാഗമായി തൃശൂര്‍ മെഡിക്കല്‍ ലയന്‍സ് ക്ലബ്ബും എന്‍ എസ് എസ് വളന്റിയേഴ്സും ചേര്‍ന്ന് പ്രിന്‍സിപ്പല്‍ ഓഫീസ് ഗാര്‍ഡന്‍ പുല്ല് വെട്ടി വൃത്തിയാക്കി തൈകള്‍ നട്ടു. പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എന്‍ അശോകന്‍ ഇലഞ്ഞി തൈ നട്ടു ഉദ്ഘാടനം നിര്‍വഹിച്ചു. ലയന്‍സ് ക്ലബ് പ്രസിഡന്റ് ലയണ്‍ എ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലയണ്‍ രാജശ്രീ സുഗുണന്‍ ട്രഷറര്‍ ലയണ്‍ പി സി സന്തോഷ്, ഇ സുമതി കുട്ടീ, ഇ കെ സുരേഷ്, രഞ്ജിത്ത് കളരിക്കല്‍, പി പി സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!