ചാലിശേരി അങ്ങാടി ടൗണ്‍ മരണാനന്തര സഹായ സമിതിയുടെ ആസ്ഥാന മന്ദിരം ഞായറാഴ്ച ഉദ്ഘാടനം ചെയ്യും. സഹായം ജീവിതമാകട്ടെ എന്നാശയം മുന്നോട്ട് വെച്ചാണ് 2001ല്‍ 50ഓളം കുടുംബങ്ങള്‍ ചേര്‍ന്നാണ്
മരണാന്തര സമിതി രൂപീകരിച്ചത് ഇ.പി.കുഞ്ഞപ്പന് , മാക്കുണ്ണി മാസ്റ്റര്‍ , തുപ്പുണി പൂഴിക്കുന്നത്ത് , അശോകന് പൂഴിക്കുന്നത്ത് , സി. കെ കുമാരന് , പി.എസ് ആന്‍ഡ്രി എന്നിവരാണ് ആദ്യകാലത്ത് മരണാനന്തര സമിതിയുടെ ഭാരവാഹികളായി പ്രവര്‍ത്തിച്ചത്. വി