24.1 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Chavakkad യൂത്ത് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യാ ദിനാചരണവും യൂത്ത് കോണ്‍ഗ്രസ് സ്ഥാപക...

യൂത്ത് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യാ ദിനാചരണവും യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനവും ആചരിച്ചു.

യൂത്ത് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വിറ്റ് ഇന്ത്യാ ദിനാചരണവും യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനവും ആചരിച്ചു. യൂത്ത് കോണ്‍ഗ്രസ് ചാവക്കാട് മണ്ഡലം പ്രസിഡണ്ട് ശിഹാബ് മണത്തലയുടെ അധ്യക്ഷതയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ മുന്‍ വൈസ് പ്രസിഡണ്ട് എച്ച് എം നൗഫല്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ഷെമീം പ്രഥ്വിഷ്, സിറാജ്, നസീഫ്, നസീഹ്, നെദീം ഖാലിദ്, മര്‍സൂഖ് എന്നിവര്‍ നേതൃത്വം നല്‍കി

ADVERTISEMENT
error: Content is protected !!